Menu Back
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
njellur temple
NJELLUR TEMPLE
മാസത്തിലെ
കറുത്തവാവ്
ദിവസം നടത്തപ്പെടുന്ന

ഹിഡുംബൻ സ്വാമിയുടെ

പൂജ
ഈ വരുന്ന
14-07-2026
ചൊവ്വാഴ്ച
വൈകിട്ട്
7:30pm ന്
നടത്തപ്പെടുന്നതാണ്
പൂജയിൽ പങ്കെടുക്കുവാനും പൂജ നടത്തുവാനും ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി പൂജ ബുക്ക് ചെയ്യേണ്ടതാണ്.
പൂജയ്ക്ക് വരുന്ന പൈസ ₹ 501
ബുക്കിങ്ങിന് ബന്ധപ്പെടുക

സൗജന്യ നേത്രപരിശോധ
തിമിര നിർണ്ണയ ക്യാമ്പ്

Trinity Vision 2026
📍 സ്ഥലം: ഞെള്ളൂർ ക്ഷേത്രം ഓഫീസ്
📅 തീയതി: 12 ജൂലൈ 2026, ഞായറാഴ്ച

അഷ്ടമംഗല പ്രശ്നം

ക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണ കലശത്തിനോട് അനുബന്ധിച്ചുളള അഷ്ടമംഗല പ്രശ്നം 2026 ഏപ്രിൽ 24, 25 (വെളളി,ശനി) ദിവസങ്ങളിൽ ക്ഷേത്രത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങളുടേയും സഹായ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് വിനീതമായി അഭ്വർത്ഥിക്കുന്നു.

  • ആചാര്യൻ ശ്രീജിത്ത് മുകുന്ദൻ പണിക്കർ കളരിക്കൽ
  • ദേശ ജേത്സ്വൻ പ്രഭാഷ് പണിക്കർ എവക്കാട് കളരിക്കൽ ചിറ്റിശ്ശേരി

പുനഃരുദ്ധാരണ നവീകരണ കലശം

ഞെള്ളൂർ ശ്രീ സുബ്രഹമണ്യ സ്വാമിയുടെ അനുഗ്രഹത്തോടെ ക്ഷേത്രാധികാരികളും, ഭക്തജനങ്ങളും ചേർന്നുള്ള പരിശ്രമത്തോടുകൂടി ക്ഷേത്രത്തിലെ പുനരുദ്ധാരണവും, നവീകരണ പ്രവർത്ത നങ്ങളും ശ്രദ്ധാപൂർവ്വം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ ദൈവീക പ്രവർത്തനങ്ങളുടെ സമാപന ഘട്ടമായി പുനരുദ്ധാരണ നവീകരണ കലശം 2026 മെയ് 20 ബുധനാഴ്ച മുതൽ 26 ചൊവ്വാഴ്ച വരെ, വിശിഷ്ടമായ പുജാരീതികളും അനുസൃതമായ കർമ്മങ്ങളും പാലിച്ചു കൊണ്ട് നടത്തപ്പെടുന്നതാണ്. ഈ പുണ്യകരമായ നാളുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിശേഷാൽ പൂജകൾ, ഹോമങ്ങൾ, അഷ്ടാഭിഷേകങ്ങൾ, കലശപൂജകൾ തുടങ്ങിയ ദേവ കർമ്മങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.പി.സി വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്. ഈ പുണ്യകർമ്മത്തിൽ സ്വാമിയുടെ അശേഷ അനുഗ്രഹങ്ങൾ ലഭിക്കുന്നതിനായി എല്ലാ ഭക്ത ജനങ്ങളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു. എന്ന്, ക്ഷേത്ര ക്ഷേമ സമിതി

പുനഃരുദ്ധാരണ നവീകരണ

കലശം

വഴിപാട് നിരക്കുകൾ
ഒരു ദിവസത്തെ പൂജ 1,00,000
ബ്രഹ്മ കലശം 50,000
ഒരു നേരത്തെ പൂജ 50,000
ഒരു പൂജ 10,000
ഒരു ദിവസത്തെ അന്നദാനം 5001
ഒരു ചാക്ക് പഞ്ചസാര 2200
ഒരു ചാക്ക് അരി 2000
ഒരു പാട്ട എണ്ണ 1800
അര ചാക്ക് പഞ്ചസാര 1200
അര ചാക്ക് അരി 1100
കലശം ഒന്നിന് 1001
അര പാട്ട എണ്ണ 1000
10 കിലോ ശർക്കര 600
10 കിലോ പഞ്ചസാര 500
NJELLUR POOYAM 2026
November 28, 29
njellur temple
Play The Video

Contact Info

Latest News
കറുത്തവാവ് ദിവസം നടത്തപ്പെടുന്ന ഹിഡുംബൻ സ്വാമിയുടെ പൂജ 14-07-2026 ചൊവ്വാഴ്ച വൈകിട്ട് 7:30pm ന് നടത്തപ്പെടുന്നതാണ് / സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പ് 📍 **സ്ഥലം:** ഞെള്ളൂർ ക്ഷേത്രം ഓഫീസ് 📅 **തീയതി:** 12 ജൂലൈ 2026, ഞായറാഴ്ച / ഷഷ്ഠി July 19, 2026, Sunday ( കർക്കിടകം 3, 1201, ഞായറാഴ്ച ) / ഞെള്ളൂർ പൂയ്യം 2026 November 28, 29 (വൃശ്ചികം 13, 1202)